tag:blogger.com,1999:blog-7846072151527455370.post1505943850019193164..comments2023-04-06T06:00:02.103-07:00Comments on സങ്കുചിതം കഥകൾ: Blue is the Warmest ColorK.V Manikantanhttp://www.blogger.com/profile/07991482717194165312noreply@blogger.comBlogger9125tag:blogger.com,1999:blog-7846072151527455370.post-77912891296028780062014-07-11T09:52:27.443-07:002014-07-11T09:52:27.443-07:00 ഇപ്പോഴാണ് വായിച്ചതു , ഇഷ്ടപെട്ടു, അക്ഷരങ്ങള്‍ ഇത്... ഇപ്പോഴാണ് വായിച്ചതു , ഇഷ്ടപെട്ടു, അക്ഷരങ്ങള്‍ ഇത്തിരി കുഞ്ഞായാതോണ്ടിത്തിരി പാടു പെട്ടു ..എന്നാലും കഥ അസ്സലായിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-27295427128671939012014-07-07T12:26:48.578-07:002014-07-07T12:26:48.578-07:00മലയാളം വാരികയില്‍ വായിച്ചു. പിന്നെ ഫേസ് ബുക്കില്‍ ...മലയാളം വാരികയില്‍ വായിച്ചു. പിന്നെ ഫേസ് ബുക്കില്‍ വന്ന ലിങ്കിലൂടെയും ഒന്ന് വായിച്ചു. നന്നായി ഇഷ്ടപ്പെട്ടു കഥ. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-89255767290178979522014-07-07T11:08:07.265-07:002014-07-07T11:08:07.265-07:00കഥയ്ക്കുള്ളിലെ കഥ കഥയേക്കാള്‍ ഉള്ളില്‍ത്തട്ടി. നിസ...കഥയ്ക്കുള്ളിലെ കഥ കഥയേക്കാള്‍ ഉള്ളില്‍ത്തട്ടി. നിസ്സംഗമായാണ് പറഞ്ഞുപോവുന്നതെങ്കിലും, ജയില്‍വാസം കഴിഞ്ഞ് നാട്ടിലെത്തി മണ്ണിനെ ചുംബിക്കുമ്പോള്‍ അയാളുടെ മനസ്സ് ....■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-5766042947323406042014-07-07T10:37:07.787-07:002014-07-07T10:37:07.787-07:00ഈ പുക മാന്ത്രികനാണ്.ഞാൻ ഇരിക്കുന്നതിപ്പോൾ പറുദീസയി...ഈ പുക മാന്ത്രികനാണ്.ഞാൻ ഇരിക്കുന്നതിപ്പോൾ പറുദീസയിലാണെന്നെനിക്ക് തോന്നി.

തറയിൽ നിറയെ നേർത്ത മഞ്ഞുപോലെ നീലപ്പുക ഓടി നടക്കുന്ന ആ പറുദീസയിലിരുന്ന് എന്തോ പറായാനുണ്ട്.

'blue is the warmest color'സുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-35606474030079733532014-07-07T10:02:09.598-07:002014-07-07T10:02:09.598-07:00മനോഹരമായ പറഞ്ഞ ഒരു കഥ നല്ല ക്രാഫ്റ്റ് സിനമയിലൂട...മനോഹരമായ പറഞ്ഞ ഒരു കഥ നല്ല ക്രാഫ്റ്റ് സിനമയിലൂടെ പറയുന്ന ജീവിതം, ചില വാക്യങ്ങൾ മനസ്സിൽ പതിയുന്നൂ..... നല്ലോരു കഥാകരനായിതീരും താങ്കൾ,ഭാവിയിലും..ചിന്ത മരവിച്ച കഥകളാണ് ഞാൻ പലപ്പോഴും,മുഖ്യധാരയിലും, ബ്ലൊഗിടങ്ങളിലും ഞാനിപ്പോൾ വായിക്കാറുള്ളത്..പലതും വ്യർത്ഥ രചനകൾ.. അതിൽ നിന്നൊരു മാറ്റം കണ്ടപ്പോൾ അതിയായ ആഹ്ലാദം തോന്നീ...നന്ദി സഖേ, നല്ലൊരു വായന തന്നതിനു..ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-37499964611723673722014-07-07T08:07:01.057-07:002014-07-07T08:07:01.057-07:00എനിക്കീ കഥ നന്നായി ഇഷ്ടപ്പെട്ടു. മലയാളത്തില്‍ വന്ന...എനിക്കീ കഥ നന്നായി ഇഷ്ടപ്പെട്ടു. മലയാളത്തില്‍ വന്നപ്പോഴേ വായിച്ചിരുന്നു. ഇപ്പഴും വായിച്ചു. 'blue is the warmest color'Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-69186441895680559142014-07-07T07:31:55.065-07:002014-07-07T07:31:55.065-07:00മലയാളം വാരികയിൽ വായിച്ചു
നല്ലൊരു കഥ തന്നതിന് നന്ദി...മലയാളം വാരികയിൽ വായിച്ചു
നല്ലൊരു കഥ തന്നതിന് നന്ദി പറയുന്നു...
കഥയെ വിലയിരുത്താൻ അറിയില്ല. എന്നാലും ഈ കഥയെ മറ്റുള്ളവർ എങ്ങിനെ വിലയിരുത്തുന്നു എന്നറിയാൻ ഒന്നുരണ്ടുദിവസം കൂടും,കുടുക്കയുമായി ഈ ബ്ളോഗോരത്ത് ടെന്റ് കെട്ടുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-34546356168978266322014-07-07T06:39:20.170-07:002014-07-07T06:39:20.170-07:00കഥ വായിച്ചു,
കഥ പറച്ചില് രീതി ഇഷ്ടപ്പെട്ടു. കഥക്...കഥ വായിച്ചു,

കഥ പറച്ചില് രീതി ഇഷ്ടപ്പെട്ടു. കഥക്കുള്ളിലെ കഥയിലെ കഥയും കഥയില്ലായ്മയും ബോദ്ധ്യപ്പെട്ടു.

അപ്പോഴും ദേശീയ ഗാനത്തില്‍ കൈകോര്ക്കപ്പെടുന്ന ചവിട്ടിയനും ചവിട്ടേവനും തമ്മിലുള്ള ഐക്യപ്പെടലിനെ സാധൂകരിക്കുന്ന ഒന്ന് അത്രക്ക് വിശ്വസിനീയമോ വസ്തുതാപരമോ അല്ല. അതേസമയം, നീതി നടപ്പിലാക്കലിലെ കളി തമാശയും അല്ലെങ്കില്‍ കൃത്യതയും സുതാര്യതയും പരസ്പരം കൈകോര്ക്കപ്പെടുന്നപോലെയും അതിന്റെ ഏറ്റം പരിഹാസ്യരൂപമായ വിരുദ്ധോക്തിയില്‍ തന്നെ വായിച്ചെടുത്തു.

ഒരുപക്ഷെ, ചവിട്ടുകയും ചവിട്ടേല്‍ക്കുകയും ചെയ്യുന്നവരുടെ ദേശത്തെ വിചാരണയും അതിലെ കാലവിളംബവും പിന്നെ നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ക്ക് അത് നടപ്പിലാക്കലിലുള്ള നീതിബോധവും എല്ലാം മറ്റൊരു തിരസ്കൃത സമൂഹത്തെയും അവരില്‍നിന്ന് കൊഴിഞ്ഞ ആയുസ്സിലെ വസന്തത്തെയും ഇതിനേക്കാള്‍ കറുത്ത ചിരിയാല്‍ കണ്ണടച്ചിരിപ്പുണ്ട്.
എങ്കിലും, വിചാരിപ്പ് മേശയിലേക്ക് കയറി വന്ന ഈ സിനിമാക്കഥയിലെ നീതി നടത്തിപ്പിലെ അപഹാസ്യത അങ്ങനെത്തന്നെ ഒപ്പുന്നു... സ്നേഹങ്ങള്‍.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-7846072151527455370.post-49695725459880192602014-07-07T06:06:29.446-07:002014-07-07T06:06:29.446-07:00Beautiful :)Beautiful :)uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.com